
പോരാളി ജീവിതം ജോൺ ഡബ്ല്യൂ കൈസർ
Product Price
AED47.00 AED59.00
Description
നൂറ്റാണ്ടിലെ ചുരുക്കം ചില മഹാന്മാരിൽ ഒരാൾ’ എന്ന് ചരമക്കുറിപ്പിൽ ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ച അമീർ അബ്ദുൽ ഖാദിർ അൽജസാഇരിയുടെ സംഭവ ബഹുലവും ഉദ്വേഗ ജനകവുമായ ജീവചരിത്രാഖ്യായിക. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫ്രഞ്ച് കോളനിവൽക്കരണത്തിനെതിരായ അൾജീരിയൻ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിയ സൂഫി യോദ്ധാവിന്റെ അപൂർവ സുന്ദരമായ കഥ ഒരു നോവൽ പോലെ ഇതിൽ ആവിഷ്‌കരിച്ചിരിക്കുന്നു.
കിഴക്കിനും പടിഞ്ഞാറിനുമിടയിൽ മനുഷ്യത്വത്തിന്റെ പാലം പണിത വിജിഗീഷുവായിരുന്നു യുദ്ധ നീതിയുടെ അനുപമനായ ഈ കാവലാൾ. ആ മഹജ്ജീവിതത്തിന്റെ ഓരോ നിമിഷവും വായനക്കാരെ ത്രസിപ്പിക്കും. ജോൺ ഡബ്ല്യു കൈസറിന്റെ ‘കമാൻഡർ ഓഫ് ദ ഫെയ്ത്ത്ഫുൾ: ദ് ലൈഫ് ആൻഡ് ടൈംസ് ഓഫ് അമീർ അബ്ദുൽ ഖാദിർ അൽജസാഇരി’യുടെ മലയാള മൊഴിമാറ്റം.
Product Information
- Author
- അബ്ദുല്ല മണിമ, എ കെ അബ്ദുൽ മജീദ്
- Title
- Poraali Jeevitham John W. Kaiser